ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 27.02.2016) അറബ് നാടുകളില്‍ വിസ പുതുക്കലിന്റെ ഭാഗമായി പുതിയ പരിഷ്കാരങ്ങള്‍. യുഎഇ നിവാസികള്‍ക്ക് ക്ഷയമുണ്ടായിരുന്ന അവരുടെ പങ്കാളിക്കോ, കുട്ടികള്‍ക്കോ മാതാപിതാക്കള്‍ക്കോ വേണ്ടി വിസയ്ക്ക് അപേക്ഷിക്കാം. ഇതിന് മെഡിക്കല്‍ സംഘത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഹാജരാക്കണം.
എന്നാല്‍ ക്ഷയത്തിന്റെ ലക്ഷണങ്ങള്‍ രോഗികളില്‍ ഇപ്പോഴും നിലനില്ക്കുന്നുണ്ടെങ്കില് അവരെ നാടുകടത്താനും അധികാരമുണ്ടായിരിക്കും. നിലവില്‍ എച്ച്ഐവി ബാധിതര്‍ക്കാണ് വിസ പുതുക്കി നല്‍കുന്നത്.
ആദ്യമായി വിസയ്ക്ക് അപേക്ഷിക്കുന്ന ക്ഷയരോഗബാധിതര്ക്കോ, രോഗം ഭേദമായവര്‍ക്കോ ഈ നിയമങ്ങള്‍ ബാധകമല്ല. വീട്ടുജോലിക്കാര്‍, മുടിവെട്ടുകാര്‍, പാചകക്കാര്‍ തുടങ്ങിയ ജോലികള്‍ ചെയ്യുന്നവര്‍ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നു യുഎഇ നിയമത്തില്‍ പറയുന്നുണ്ട്.
എയിഡ്സ്, ടിബി, ഹെപ്പറ്റൈറ്റിസ് ബി, സി, ഗര്‍ഭ പരിശോധന തുടങ്ങിയവയാണ് നിലവില്‍ നടത്തുന്ന ആരോഗ്യ പരിശോധനകള്‍. ഇവയില്‍ ഏതെങ്കിലുമൊന്നു സ്ഥിരീകരിച്ചാല്‍ യുഎഇയിലേക്ക് പ്രവേശനം നല്‍കില്ലെന്നാണ് നിയമം.
2008ലാണ് ഇതിനു മുന്‍പ് വിസ നിയമത്തില്‍ ഭേദഗതി വരുത്തിയത്. യുഎഇയുടെ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മാക്തുമാണ് പുതിയ വിസ നിയമം പ്രഖ്യാപിച്ചത്.
യുഎഇയില്‍ താമസക്കാരായവര്‍ക്ക് ക്ഷയമുണ്ടെന്നു കണ്ടെത്തിയാല്‍ വിസ പുതുക്കാന്‍ സാധിക്കില്ലെങ്കിലും മുന്‍പത്തെ പോലെ നാടുകടത്തില്ല. എന്നാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ചികിത്സയ്ക്കായി ഒരു വര്‍ഷത്തേക്ക് വിസ അനുവദിക്കാനും നിയമമുണ്ട്.
SUMMARY: In a major shift in policy, UAE will now allow residents to sponsor their spouses, children and parents with old and cured tuberculosis upon approval by relevant authorities.
Residents will now also be tested for tuberculosis (TB) upon visa renewals -- which is currently only being done for new residencies -- but will no longer be deported if found suffering from active TB. At present, residents renewing visas are only tested for HIV/AIDS.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.