ഒറ്റ പ്രസവത്തില്‍ 19 കുട്ടികള്‍ക്ക് ജന്മം നല്‍കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പെന്‍സില്‍വാനിയ: (www.kvartha.com 25.11.2014) ഒറ്റ പ്രസവത്തില്‍ വളര്‍ത്തുനായ 19 കുട്ടികള്‍ക്ക് ജന്മം നല്‍കി. അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് സംഭവം. നേരത്തേ എക്‌സ്‌റേ പരിശോധനയില്‍ പതിനഞ്ചു കുട്ടികള്‍ ഉണ്ടെന്ന് വ്യക്തമായിരുന്നു.

എന്നാല്‍ പ്രസവം നടന്നപ്പോള്‍ 19 കുട്ടികളും. കുട്ടികളെല്ലാം ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന് മൃഗഡോക്ടര്‍ പറഞ്ഞു. അപൂര്‍വമായി മാത്രമാണ്  ഒറ്റയടിക്ക് ഇത്രയും കുട്ടികള്‍ ജനിക്കാറുള്ളതെന്നും ഡോക്ടര്‍ അറിയിച്ചു. മൂന്നാഴ്ച കഴിയുമ്പോള്‍ കുട്ടികള്‍ കണ്ണു തുറക്കും.

ഒറ്റ പ്രസവത്തില്‍ 19 കുട്ടികള്‍ക്ക് ജന്മം നല്‍കി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
2 മക്കളുടെ മാതാവായ യുവതിയും എംബിഎ വിദ്യാര്‍ത്ഥികളായ യുവാക്കളും കാറില്‍ കറങ്ങുന്നതിനിടെ പിടിയില്‍
Keywords:  Pennsylvania Great Dane gives birth to 19 puppies, Health, Doctor, World, x ray.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia