സൗന്ദര്യം വര്‍ധിപ്പിക്കണോ?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സൗന്ദര്യം വര്‍ധിപ്പിക്കണോ?
സൗന്ദര്യം ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. അവര്‍ക്കിതാ സന്തോഷവാര്‍ത്ത. ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിച്ചാല്‍ ചര്‍മകാന്തി കൂടുമെന്ന് കണ്ടെത്തല്‍. ചര്‍മത്തിന് മാത്രമല്ല നഖം , മുടി എന്നിവയുടെ അഴകും ഓറഞ്ച് ജ്യൂസ് വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫോളിക്  ആസിഡ് എന്നിവയാണ് നിങ്ങളുടെ സൗന്ദര്യത്തെ വര്‍ധിപ്പിക്കുന്നത്. സൂര്യതാപമേല്‍ക്കാനുളള സാധ്യതയും ഓറഞ്ച് ജ്യൂസ് ഇല്ലാതാക്കുന്നു.

200ml ഓറഞ്ച് ജ്യൂസില്‍ 60mg വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. 200 പേരില്‍ പരീക്ഷണം നടത്തിയാണ് ഗവേഷകര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.

അപ്പോള്‍​ഇനി മടിക്കാതെ ഓറഞ്ച് ജ്യൂസ് കുടിച്ച് തുടങ്ങിക്കോളൂ...

SUMMARY: A daily glass of orange juice can help improve your skin, hair and nails, say a panel of health and beauty experts.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia