കേരളത്തിന് ആശ്വാസം; വെള്ളിയാഴ്ച സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക്
Apr 17, 2020, 18:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 17.04.2020) കേരളത്തിന് ആശ്വസിക്കാം. വെള്ളിയാഴ്ച സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം. കോഴിക്കോട്ടുള്ള ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അയിരൂര്‍ സ്വദേശിയായ 31കാരനാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് കൊവിഡ് ശക്തി പ്രാപിക്കുമ്പോള്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുറഞ്ഞ് വരികയാണ്. 10 പേരുടെ പരിശോധനാഫലം ആണ് വെള്ളിയാഴ്ച നെഗറ്റീവ് ആയത്. കാസര്‍കോട് 6, എറണാകുളം 2, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തരുടെ വീതം .ഇതുവരെ 395 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 138 ആയി. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലം തന്നെയാണ്. കഴിഞ്ഞ ദിവസം പറഞ്ഞതു പ്രകാരം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വെള്ളിയാഴ്ച ഉണ്ടായിരുന്നില്ല. വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Keywords: One new corona virus cases reported in Kerala, Thiruvananthapuram, News, Health & Fitness, Health, Patient, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.