Monkey pox | സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി വാനര വസൂരി സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്
Jul 22, 2022, 13:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി വാനര വസൂരി സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്.
മലപ്പുറം ജില്ലയിലെ 35 കാരനാണ് വാനര വസൂരി സ്ഥിരീകരിച്ചത്. ഈ മാസം ആറാം തീയതി യു എ ഇയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്.
13-ാം തീയതി പനി തുടങ്ങി. 15ന് ശരീരത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി.

ഇതോടെ മൂന്നു പേര്‍ക്കാണ് സംസ്ഥാനത്ത് വാനര വസൂരി സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. കണ്ണൂരിലും കൊല്ലത്തുമാണ് നേരത്തെ അസുഖം സ്ഥിരീകരിച്ചത്.
Keywords: One more monkey pox in the state, Thiruvananthapuram, News, Health, Health & Fitness, Health Minister, Trending, Kerala.
Keywords: One more monkey pox in the state, Thiruvananthapuram, News, Health, Health & Fitness, Health Minister, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.