ഒരു ചുംബനത്തിൽ പകരുന്നത് 80 മില്യൺ ബാക്ടീരിയ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 18.11.2014) നിന്നെ ഞാന്‍ ചുംബിച്ച് കൊല്ലട്ടെ?., സ്‌നേഹം കൂടുമ്പോള്‍ പ്രണയിനിയോട് അല്ലെങ്കില്‍ പ്രിയതമനോട് പറയുന്ന വാക്കുകളാണിവ. എന്നാല്‍ ഇതിനു പിന്നില്‍ ഒരു ശാസ്ത്രതത്വം ഒളിഞ്ഞിരിപ്പുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ഓരോ ചുംബനത്തിലും പങ്ക് വയ്ക്കപ്പെടുന്നത് സ്‌നേഹം മാത്രമല്ല എട്ടുകോടിയോളം വരുന്ന ബാക്ടിരിയകള്‍ കൂടിയാണെന്ന് ഡച്ച് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍. വെറും പത്ത് സെക്കന്റ് നീണ്ടുനില്‍ക്കുന്ന ചുംബനത്തിലാണ് ഇത്രയും ബാക്ടിരിയകള്‍ കൈമാറുന്നതെന്നാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം.

നെതര്‍ലാന്റ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അപ്ലൈഡ് സൈന്റിഫിക് റിസര്‍ച്ച് (ടി എന്‍ എ)യിലെ ഗവേഷകര്‍ ഇരുപത്തൊന്ന് ദമ്പതികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ചുംബനസമരമെന്ന് കേള്‍ക്കുമ്പോള്‍ ചാടിപുറപ്പെടാന്‍ തയ്യാറായിനില്‍ക്കുന്നവര്‍ ഇനിയൊന്ന് ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് ചുരുക്കം.
ഒരു ചുംബനത്തിൽ പകരുന്നത് 80 മില്യൺ ബാക്ടീരിയ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: A single 10-second kiss can transfer as many as 80 million bacteria, according to Dutch scientists.
They monitored the kissing behaviour of 21 couples and found those who kissed nine times a day were most likely to share salivary bugs.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia