വിമാനങ്ങളിലെ കാബിന്‍ ജോലിക്കാരുടെ ആരോഗ്യ പരിശോധനാ ചട്ടങ്ങള്‍ നിശ്ചയിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡല്‍ഹി:  (www.kvartha.com 07.05.2014) വിമാനങ്ങളിലെ കാബിന്‍ ജോലിക്കാരുടെ ആരോഗ്യ പരിശോധനാ ചട്ടങ്ങള്‍ നിശ്ചയിച്ചുകൊണ്ട് വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഉത്തരവിറക്കി. 40 വയസു വരെ ഇതനുസരിച്ച് നാലു വര്‍ഷത്തിലൊരിക്കല്‍ വീതം കാബിന്‍ ജോലിക്കാര്‍ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകണം.
     
വിമാനങ്ങളിലെ കാബിന്‍ ജോലിക്കാരുടെ ആരോഗ്യ പരിശോധനാ ചട്ടങ്ങള്‍ നിശ്ചയിച്ചു50 വയസുവരെ രണ്ടു വര്‍ഷത്തിലൊരിക്കല്‍ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകണം. 50
വയസിന് മുകളില്‍ എല്ലാ വര്‍ഷവും മെഡിക്കല്‍ പരിശോധന നിര്‍ബ്ബന്ധമാക്കിയിട്ടണ്ട്.

ആരോഗ്യ പരിശോധനയുടെ അടിസ്ഥാനത്തില്‍ കാബിന്‍  ജോലിക്കാര്‍ക്ക് തുടര്‍ന്ന് നിയമനം നല്‍കേതുണ്ടോ എന്ന് നിശ്ചയിക്കുന്നതാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
നാഷണല്‍ ഹൈവേ വികസനം; യുത്ത് കോണ്‍ഗ്രസ് സമരത്തിലേക്ക്
Keywords:  New Delhi, Flight, Health, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia