രാജ്യത്തെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 146.70 കോടി കവിഞ്ഞു
Jan 4, 2022, 12:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 04.01.2022) രാജ്യത്തെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 146.70 കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏകദേശം ഒരു കോടി (99,27,797) ഡോസുള്പെടെ, ചൊവ്വാഴ്ച രാവിലെ ഏഴുമണി വരെയുള്ള കണക്കനുസരിച്ചാണിത്. 1,57,38,732 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
ചൊവ്വാഴ്ച രാവിലെ ഏഴുമണി വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന് ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 103,88,236
രണ്ടാം ഡോസ് 97,21,229
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 183,86,265
രണ്ടാം ഡോസ് 169,16,589
15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 42,06,433
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 50,31,39,868
രണ്ടാം ഡോസ് 33,88,64,854
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 19,50,66,883
രണ്ടാം ഡോസ് 15,24,39,814
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,17,14,067
രണ്ടാം ഡോസ് 96,17,4226
ആകെ 146,70,18,464
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,007 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,43,06,414 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.13 % ആണ്.
തുടര്‍ച്ചയായ 190-ാം ദിവസവും 50,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 37,379 പേര്‍ക്കാണ്. നിലവില്‍ 1,71,830 പേര് ചികിത്സയിലുണ്ട്. രാജ്യത്തെ ആകെ രോഗബാധിതര്‍ 0.49 ശതമാനമാണ്.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,54,302 പരിശോധനകള്‍ നടത്തി. ആകെ 68.24 കോടിയിലേറെ (68,24,28,595) പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.05 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.24 ശതമാനമാണ്.

Keywords: Number of Covid-19 vaccinations in the country has crossed 146.70 crore, New Delhi, News, Health, Health and Fitness, COVID-19, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.