കേരളത്തിന് വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഉടന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
Jun 28, 2019, 17:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 28.06.2019) കേരളത്തിന് വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഉടന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിന്റെ ചോദ്യത്തിനുത്തരമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധനാണ് ഇക്കാര്യം ലോക്സഭയില്‍ അറിയിച്ചത്.
ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്ന കാര്യം പിന്നീട് ആലോചിക്കാമെന്നാണ് മന്ത്രി പറഞ്ഞത്. നിപ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് വേണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു. അന്ന് പരിഗണിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
Keywords: India, News, New Delhi, Health, Union minister, Kerala, No-virology-institute-for-soon for Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.