ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചാല്‍ ചികിത്സ സൗജന്യം. പെണ്‍ഭ്രൂണഹത്യ തടയുക എന്ന ലക്ഷ്യത്തോടെ പുണെ ഹഡപ്സറിലുള്ള മെഡികെയര്‍ ആശുപത്രിയാണ് പെണ്‍കുഞ്ഞുങ്ങളെ പ്രസവിക്കുമ്പോള്‍ ആശുപത്രി ചെലവ് എഴുതിത്തള്ളി മാതൃകയാവുന്നത്.
ഇതുവരെ 144 പെണ്‍കുട്ടികള്‍ ജനിച്ചപ്പോള്‍ ആശുപത്രിച്ചെലവ് എഴുതിത്തള്ളിയതായി ഹോസ്പിറ്റല്‍ ഉടമയായ ഡോ. ഗണേശ് റാക് പറഞ്ഞു. ഈ ഹോസ്പിറ്റലില്‍ പെണ്‍കുട്ടി ജനിച്ചാലുടന്‍ നഴ്‌സുമാരും ഹോസ്പിറ്റലിലെ മറ്റ് ജീവനക്കാരും കുട്ടിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും മധുരപലഹാരം വിതരണം ചെയ്യുന്ന പതിവും കര്‍ശനമാക്കിയിട്ടുണ്ട്.
കുട്ടി ആണായിരിക്കണമെന്നാണ് പ്രസവത്തിനെത്തുന്നവരിലേറെയും പേരുടെ പ്രതീക്ഷ. ആണാണെങ്കില്‍ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജും വാങ്ങി വേഗത്തില്‍ വീട്ടില്‍ എത്താനാണ് പലരും ശ്രമിക്കുന്നത്. പെണ്‍കുഞ്ഞാണെന്നറിഞ്ഞാല്‍ പലരുടെയും മുഖം വാടുന്നതും കണ്ടിട്ടുണ്ട്. ഈ സാഹചര്യം ഒഴിവാക്കാനാണ് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കുന്നവരുടെ പ്രസവ ചെലവ് വേണ്ടെന്ന് വയ്ക്കാന്‍ പ്രേരണയായതെന്ന് ഡോ.ഗണേശ് പറയുന്നു. തന്റെ നീക്കത്തോട് ആദ്യ ഘട്ടത്തില്‍ എതിര്‍പു പ്രകടിപ്പിച്ച ഹോസ്പിറ്റലിലെ മറ്റ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ തനിക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച്
രംഗത്തുവന്നതായും ഡോ.ഗണേശ് സാക്ഷ്യപ്പെടുത്തുന്നു.
Keywords: Girl, Children, Hospital, Doctor, Delivery, Boy, House, Kvartha, Malayalam News, Kerala Vartha, Helath, Mumbai, Preganant woman, National, Pune, Hadapsar, Medi Care Hospital, Hospital expense free, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, No fees on birth of girl child

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.