സംസ്ഥാനത്ത് തിങ്കളാഴ്ചയും ആശ്വാസദിനം; ആര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; രോഗമുക്തി നേടിയത് 61പേര്‍
May 4, 2020, 17:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 04.05.2020) സംസ്ഥാനത്ത് തിങ്കളാഴ്ചയും ആശ്വാസദിനം. ആര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗമുക്തി നേടിയത് 61പേര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് രോഗം റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയും ഞായറാഴ്ചയും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
Keywords: No covid patient in Kerala Today, Thiruvananthapuram, News, Health & Fitness, Health, Chief Minister, Pinarayi vijayan, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

