സംസ്ഥാനത്ത് ഞായറാഴ്ച ആശ്വാസ ദിനം; ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല; ഒരാള്‍ കൂടി രോഗമുക്തി നേടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.05.2020) സംസ്ഥാനത്ത് ഞായറാഴ്ച ആശ്വാസ ദിനം. ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല. ഒരാള്‍ കൂടി രോഗമുക്തി നേടി. കണ്ണൂരില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയുടെ പരിശോധന ഫലവും നെഗറ്റീവായി.

 സംസ്ഥാനത്ത് ഞായറാഴ്ച ആശ്വാസ ദിനം; ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല; ഒരാള്‍ കൂടി രോഗമുക്തി നേടി

ലോക് ഡൗണ്‍ തുടങ്ങിയ ശേഷം ഇത് രണ്ടാമത്തെ തവണയാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഇല്ലാതിരിക്കുന്നത്. വെള്ളിയാഴ്ചയും കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.

Keywords:  No Covid case reported in Kerala, Thiruvananthapuram, News, Health, Health & Fitness, Trending, Patient, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia