സംസ്ഥാനത്ത് ഞായറാഴ്ച ആശ്വാസ ദിനം; ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല; ഒരാള്‍ കൂടി രോഗമുക്തി നേടി
May 3, 2020, 17:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.05.2020) സംസ്ഥാനത്ത് ഞായറാഴ്ച ആശ്വാസ ദിനം. ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല. ഒരാള്‍ കൂടി രോഗമുക്തി നേടി. കണ്ണൂരില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയുടെ പരിശോധന ഫലവും നെഗറ്റീവായി.
ലോക് ഡൗണ്‍ തുടങ്ങിയ ശേഷം ഇത് രണ്ടാമത്തെ തവണയാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഇല്ലാതിരിക്കുന്നത്. വെള്ളിയാഴ്ചയും കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.
ലോക് ഡൗണ്‍ തുടങ്ങിയ ശേഷം ഇത് രണ്ടാമത്തെ തവണയാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഇല്ലാതിരിക്കുന്നത്. വെള്ളിയാഴ്ചയും കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.
Keywords: No Covid case reported in Kerala, Thiruvananthapuram, News, Health, Health & Fitness, Trending, Patient, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

