നിപ വൈറസ് ബാധ: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കേന്ദ്ര സംഘമെത്തി
May 21, 2018, 17:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്:(www.kvartha.com 21/05/2018) നിപാ വൈറസ് പകര്‍ന്ന് തുടങ്ങിയതോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കേന്ദ്ര സംഘമെത്തി. എന്‍സിഡിസി ഡയറക്ടര്‍ സുര്‍ജിത്ത് കെ സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയത്. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനും സര്‍ക്കാറിന് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് സംഘം എത്തിയത്.
ആശുപത്രി സന്ദര്‍ശനത്തിന് മുന്നോടിയായി ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തി. വൈറസ് ബാധ തടയുന്നതിന് ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികള്‍ മന്ത്രി സംഘത്തിന് വിശദീകരിച്ചു നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kozikode, Kerala, Health, Health Minister, Nipah Virus Kills 3 In Kerala, 2 In Serious Condition, Centre Rushes Team

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.