സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം
Jul 7, 2015, 22:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 07/07/2015) ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് നവജാത ശിശുവിന്‍റെ മരണത്തിന് കാരണമായ രണ്ട് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസയച്ചു.
കുഞ്ഞിന് ചികിത്സ നിഷേധിച്ച ആശുപത്രികളോട് സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഒരു സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചതെങ്കിലും ശ്വാസകോശ സംബന്ധിയായ അസിഖത്തെ തുടര്‍ന്ന് കുഞ്ഞിനെ വെന്‍റിലെറ്ററിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കുഞ്ഞുമായി രണ്ട് സര്‍ക്കാര്‍ ആശുപത്രികളെ സമീപിച്ചെങ്കിലും ചികിത്സ നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. മരിച്ച കുഞ്ഞിന്‍റെ ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം ചികിത്സ നിഷേധിച്ച ആശുപത്രികള്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വരുന്നതിനാല്‍ കുഞ്ഞിന്‍റെ മരണത്തിന്‍റെ ഉത്തരവാദികള്‍ കേന്ദ്ര സര്‍ക്കാരാണെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ ആരോപിച്ചു.
SUMMARY: A new born baby has died in Delhi as two government hospitals denied treatment. The central Health Ministry seeks report from these hospitals.
Keywords: Health Ministry, Hospital, Treatment, New born baby, Death

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.