National quality | 15 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ എന്‍ ക്യു എ എസ് ലഭ്യമായത് 154 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക്
Dec 21, 2022, 17:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ 15 ആശുപത്രികള്‍ക്ക് നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ ക്യു എ എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആറ് ആശുപത്രികള്‍ക്ക് പുതുതായി എന്‍ ക്യു എ എസ് അംഗീകാരവും ഒമ്പത് ആശുപത്രികള്‍ക്ക് പുന: അംഗീകാരവുമാണ് ലഭിച്ചത്.
ഇതോടെ സംസ്ഥാനത്തെ 154 ആശുപത്രികള്‍ക്കാണ് എന്‍ ക്യു എ എസ് അംഗീകാരം നേടിയെടുക്കാനായത്. അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക് ആശുപത്രികള്‍, എട്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത് സെന്റര്‍, 98 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ ക്യു എ എസ് അംഗീകാരം നേടിയിട്ടുള്ളത്.
കൊല്ലം എഫ് എച് സി ചാത്തന്നൂര്‍ 91%, പത്തനംതിട്ട എഫ് എച് സി ഓതറ 96%, എറണാകുളം എഫ് എച് സി പാണ്ടപ്പിള്ളി 94%, യു പി എച് സി തൃക്കാക്കര 94.80%, തൃശൂര്‍ യു പി എച് സി ഗോസായികുന്ന് 94.5%, മലപ്പുറം യു പി എച് സി മംഗലശേരി 95.10%, യു പി എച് സി നിലമ്പൂര്‍ (മുമ്മുളി) 88.10%, വയനാട് എഫ് എച് സി പൊഴുതന 95%, കണ്ണൂര്‍ യു പി എച് സി പൊറോറ 93.9% എന്നീ കേന്ദ്രങ്ങള്‍ക്കാണ് പുന: അംഗീകാരം ലഭിച്ചത്.
ആലപ്പുഴ, മാവേലിക്കര ജില്ലാ ആശുപത്രിക്ക് (ലേബര്‍ റൂം - 91%, മെറ്റേര്‍ണിറ്റി ഓപറേഷന് തിയേറ്റര്‍ - 86%) ലക്ഷ്യ സര്‍ടിഫികേഷനും ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ ലക്ഷ്യ സര്ടിഫികേഷന് ലഭിച്ച സര്‍കാര്‍ ആശുപത്രികളുടെ എണ്ണം ആകെ ഒമ്പതായി.
Keywords: National quality accreditation for 15 more hospitals, Thiruvananthapuram, News, Health, Health and Fitness, Health Minister, Hospital, Kerala.
കോട്ടയം പി എച് സി നാട്ടകം 93% സ്കോര്‍, എറണാകുളം പി എച് സി മുനമ്പം 96% സ്കോര്‍, തൃശൂര്‍ പി എച് സി പൂമംഗലം 91% സ്കോര്‍, മലപ്പുറം എഫ് എച് സി കരുളായി 98% സ്കോര്‍, യു പി എച് സി വേടേക്കോട് 95.3% സ്കോര്‍, കോഴിക്കോട് പി എച് സി തിരുവമ്പാടി 92% സ്കോര്‍ എന്നിങ്ങനെ നേടിയാണ് പുതുതായി അംഗീകാരം നേടിയതെന്നും മന്ത്രി വ്യക്തമാക്കി.
ഇതോടെ സംസ്ഥാനത്തെ 154 ആശുപത്രികള്‍ക്കാണ് എന്‍ ക്യു എ എസ് അംഗീകാരം നേടിയെടുക്കാനായത്. അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക് ആശുപത്രികള്‍, എട്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത് സെന്റര്‍, 98 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ ക്യു എ എസ് അംഗീകാരം നേടിയിട്ടുള്ളത്.
കൊല്ലം എഫ് എച് സി ചാത്തന്നൂര്‍ 91%, പത്തനംതിട്ട എഫ് എച് സി ഓതറ 96%, എറണാകുളം എഫ് എച് സി പാണ്ടപ്പിള്ളി 94%, യു പി എച് സി തൃക്കാക്കര 94.80%, തൃശൂര്‍ യു പി എച് സി ഗോസായികുന്ന് 94.5%, മലപ്പുറം യു പി എച് സി മംഗലശേരി 95.10%, യു പി എച് സി നിലമ്പൂര്‍ (മുമ്മുളി) 88.10%, വയനാട് എഫ് എച് സി പൊഴുതന 95%, കണ്ണൂര്‍ യു പി എച് സി പൊറോറ 93.9% എന്നീ കേന്ദ്രങ്ങള്‍ക്കാണ് പുന: അംഗീകാരം ലഭിച്ചത്.
ആലപ്പുഴ, മാവേലിക്കര ജില്ലാ ആശുപത്രിക്ക് (ലേബര്‍ റൂം - 91%, മെറ്റേര്‍ണിറ്റി ഓപറേഷന് തിയേറ്റര്‍ - 86%) ലക്ഷ്യ സര്‍ടിഫികേഷനും ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ ലക്ഷ്യ സര്ടിഫികേഷന് ലഭിച്ച സര്‍കാര്‍ ആശുപത്രികളുടെ എണ്ണം ആകെ ഒമ്പതായി.
Keywords: National quality accreditation for 15 more hospitals, Thiruvananthapuram, News, Health, Health and Fitness, Health Minister, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.