കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരുടെ പേരുവിവരങ്ങള്‍
May 28, 2020, 19:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 28.05.2020) കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരുടെ പേരുവിവരങ്ങള്‍. മലങ്കര മാര്‍ത്തോമ സിറിയന്‍ ചര്‍ച്ച് 35 ലക്ഷം രൂപ. പ്രവാസികളടക്കമുള്ളവരുടെ തിരിച്ചു വരവില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ സംവിധാനത്തെയും സഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത പ്രത്യേകം അഭിനന്ദിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തിരുവനന്തപുരം സര്‍ക്കിള്‍ ജീവനക്കാരില്‍ നിന്നും സമാഹരിച്ച 6 കോടി രൂപ ചീഫ് ജനറല്‍ മാനേജര്‍ മൃഗേന്ദ്രലാല്‍ ദാസ് കൈമാറി.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് 20 ലക്ഷം രൂപ
എഐവൈഎഫ് കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബിരിയാണി ഫെസ്റ്റ് നടത്തി സമാഹരിച്ച 27,79,081 രൂപ, നേരത്തെ 1,29,975 രൂപ കൈമാറിയിരുന്നു
ശ്രീ. മുഹമ്മദാലി, സീ ഷോര്‍ റസിഡന്‍സി, കൊടുങ്ങല്ലൂര്‍ 25 ലക്ഷം രൂപ
എസ്ബിടി പെന്‍ഷനേഴ്സ് അസോസിയേഷന് 15 ലക്ഷം രൂപ
കേരള സ്റ്റേറ്റ് ചലചിത്ര അക്കാദമി 10 ലക്ഷം രൂപ
മലനാട് എസിബി പ്രസിഡന്റ് എം ടി തോമസ് 7.5 ലക്ഷം രൂപ
സര്‍ക്കാര്‍ കോളജ് അധ്യാപകരുടെ സംഘടന എകെജിസിടി ഒന്നാം ഗഡു 2,12,000 രൂപ (വ്യക്തിഗത സംഭാവനകള്‍ക്കു പുറമെ)
എഐവൈഎഫ് കയ്പമംഗലം മണ്ഡലം കമ്മിറ്റി 6,18,816 രൂപ
തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ
ചൂര്‍ണിക്കര ഗ്രാമ പഞ്ചായത്ത് 5 ലക്ഷം രൂപ
ചെസ്സ് കേരള, ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ ചെസ്സ് മത്സരം നടത്തി സമാഹരിച്ച 4,55,078 രൂപ
ആള് കേരള കുടുംബശ്രീ ഓഡിറ്റേര്‍സ് യൂണിയന്, കൊല്ലം ജില്ല 2 ലക്ഷം രൂപ
ഭിന്നശേഷിക്കാരുടെ സംഘടന ഡി എ ഡബ്ല്യൂ എഫ് രണ്ടു ഗഡുക്കളായി 5,30,000 രൂപ.
Keywords: Name of Contributor to the Corona Relief Fund, Thiruvananthapuram, News, Compensation, Health, Health & Fitness, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.