പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 തടവുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
Aug 13, 2020, 17:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 13.08.2020) പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 തടവുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 98 പേരില്‍ നടത്തിയ പരിശോധനയിലാണ് 41 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഒരു ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ 59 തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം സര്‍ക്കാരിന്റെ പുതിയ കോവിഡ് പരിശോധന മാര്‍ഗ നിര്‍ദേശത്തില്‍ എതിര്‍പ്പുമായി നഴ്സുമാരുടെ സംഘടന രംഗത്തെത്തി. കോവിഡ് സാമ്പിളുകള്‍ ശേഖരിക്കാന്‍ സ്റ്റാഫ് നഴ്സ് ആയാലും മതിയെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ അധിക ജോലിഭാരം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ നഴ്സുമാരുടെ സംഘടന പറഞ്ഞു.
Keywords: More than forty prisoners test covid positive in Poojappura Central Jail,Covid-19,Prisoners,Nurse,Health,Health and Fitness,Hospital,Treatment,Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

