Monkeypox | മങ്കി പോക്സ്: കേന്ദ്ര സംഘം ഉച്ചയോടെ കണ്ണൂരിലെത്തും
Jul 20, 2022, 10:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (www.kvartha.com) ജില്ലയിൽ മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം ബുധനാഴ്ച കണ്ണൂരിലെത്തും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധരടങ്ങുന്ന സംഘമാണ് ഉച്ചയോടെ സന്ദർശനം നടത്തുക.
ആരോഗ്യമന്ത്രാലയത്തിലെ ഉപദേശകൻ ഡോ. പി രവീന്ദ്രൻ, എൻസിഡിസി ഡയറക്ടർ ഡോ. സങ്കേത് കുൽക്കർണി, ഡെൽഹി റാംമനോഹർ ലോഹ്യ ആശുപത്രിയിലെ വിദഗ്ധർ എന്നിവർ സംഘത്തിലുണ്ടാവും.
Keywords: #Short news, Monkeypox: central team to visit Kannur by noon, Kerala, Kannur, News, Top-Headlines, Short-News, Virus, Report, Test, Monkeypox, Health, Hospital,
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

