Monkeypox | മങ്കി പോക്സ്: കേന്ദ്ര സംഘം ഉച്ചയോടെ കണ്ണൂരിലെത്തും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com) ജില്ലയിൽ മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം ബുധനാഴ്ച  കണ്ണൂരിലെത്തും. കേന്ദ്ര ആരോഗ്യ  മന്ത്രാലയത്തിലെ വിദഗ്ധരടങ്ങുന്ന സംഘമാണ് ഉച്ചയോടെ സന്ദർശനം നടത്തുക.
 
           
Monkeypox | മങ്കി പോക്സ്: കേന്ദ്ര സംഘം ഉച്ചയോടെ  കണ്ണൂരിലെത്തും


ആരോഗ്യമന്ത്രാലയത്തിലെ ഉപദേശകൻ ഡോ. പി രവീന്ദ്രൻ, എൻസിഡിസി ഡയറക്ടർ ഡോ. സങ്കേത് കുൽക്കർണി, ഡെൽഹി റാംമനോഹർ ലോഹ്യ ആശുപത്രിയിലെ വിദഗ്ധർ എന്നിവർ സംഘത്തിലുണ്ടാവും.
Aster mims 04/11/2022

Keywords: #Short news, Monkeypox: central team to visit Kannur by noon, Kerala, Kannur, News, Top-Headlines, Short-News, Virus, Report, Test, Monkeypox, Health, Hospital, 
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia