Central Govt. alert | കുരങ്ങുപനി: ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സർകാർ; ആരോഗ്യ സെക്രടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു
Jul 14, 2022, 17:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) കോവിഡിന് പിന്നാലെ കുരങ്ങുപനി ലോകമെമ്പാടും പടരുന്നതിനിടെ കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ആരോഗ്യ സെക്രടറി ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. കര്‍ശന പരിശോധന വേണമെന്നും ലക്ഷണങ്ങളില്‍ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവബോധം വേണമെന്നും കത്തില്‍ പറയുന്നു.
കേരളത്തില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ ഒരാളെ നിരീക്ഷണത്തിലാക്കി ഐസോലേറ്റ് ചെയ്തതിന് പിന്നാലെയാണ് ജാഗ്രതാ നിര്‍ദേശം. വിദേശത്ത് നിന്നെത്തിയ ആള്‍ക്കാണ് ലക്ഷണം കണ്ടത്. മുമ്പ് രോഗം സ്ഥിരീകരിച്ച ആളുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂടിലേക്ക് സാംപിൾ അയച്ചു. രാജ്യത്ത് ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ല. യുപിയിലും ബംഗാളിലും സംശയാസ്പദമായ രണ്ട് കേസുകളുണ്ടായിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
അതേസമയം ലോകമെമ്പാടും കുരങ്ങുപനി പടരുമ്പോള്‍ രോഗത്തെ ആഗോള പകര്‍ച വ്യാധിയായി പ്രഖ്യാപിക്കണോ എന്ന് ചര്‍ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന അടുത്തയാഴ്ച യോഗം ചേരും. ഇതുവരെ ലോകമെമ്പാടും 10611 പേര്‍ക്ക് രോഗം പിടിപെട്ടു.
അതേസമയം ലോകമെമ്പാടും കുരങ്ങുപനി പടരുമ്പോള്‍ രോഗത്തെ ആഗോള പകര്‍ച വ്യാധിയായി പ്രഖ്യാപിക്കണോ എന്ന് ചര്‍ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന അടുത്തയാഴ്ച യോഗം ചേരും. ഇതുവരെ ലോകമെമ്പാടും 10611 പേര്‍ക്ക് രോഗം പിടിപെട്ടു.
Keywords: #Short-News, Short-News, Latest-News, Top-Headlines, Health, Central Government, Alerts, Virus, Health & Fitness, Kerala, National, Minister, Monkey fever, Monkey fever: Centre's alert; The Health Secretary has sent a letter to the states.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

