SWISS-TOWER 24/07/2023

Veena George | ആലപ്പുഴ മെഡികല്‍ കോളജില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി മന്ത്രി വീണാ ജോര്‍ജ്

ADVERTISEMENT

ആലപ്പുഴ: (www.kvartha.com) മെഡികല്‍ കോളജില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മിന്നല്‍ സന്ദര്‍ശനം. എച് സലാം എംഎല്‍എയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അത്യാഹിത വിഭാഗം, ഒപി, ഗൈനകോളജി വിഭാഗം, വാര്‍ഡുകള്‍ തുടങ്ങി ആശുപത്രിയിലെ വിവിധയിടങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു.

Veena George | ആലപ്പുഴ മെഡികല്‍ കോളജില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി മന്ത്രി വീണാ ജോര്‍ജ്

രോഗികളും ജീവനക്കാരുമായി മന്ത്രി ആശയവിനിമയം നടത്തി. എല്ലാ വിഭാഗങ്ങളുടേയും 10 മണിക്ക് മുമ്പുള്ള രാവിലത്തെ ഡ്യൂടി ഷെഡ്യൂളും സീറ്റിലില്ലാത്തവരുടെ വിവരങ്ങളും ജോ. ഡി എം ഇ യ്ക്ക് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

Veena George | ആലപ്പുഴ മെഡികല്‍ കോളജില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി മന്ത്രി വീണാ ജോര്‍ജ്

Veena George | ആലപ്പുഴ മെഡികല്‍ കോളജില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി മന്ത്രി വീണാ ജോര്‍ജ്

Keywords:  Minister Veena George paid a lightning visit to Alappuzha Medical College, Alappuzha, News, Health, Health and Fitness, Health Minister, Visit, Medical College, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia