Medisep | മെഡിസെപില്‍ മികച്ച പ്രകടനം നടത്തിയ ആശുപത്രികള്‍ക്ക് മന്ത്രി വീണാ ജോര്‍ജിന്റെ അഭിനന്ദനം
Oct 14, 2022, 20:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സര്‍കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള സര്‍കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപില്‍ മികച്ച പ്രകടനം നടത്തിയ സര്‍കാര്‍ ആശുപത്രികളെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
കൂടുതല്‍ രോഗികള്‍ക്ക് മെഡിസെപിലൂടെ ചികിത്സ നല്‍കിയ സ്ഥാപനങ്ങളെ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അനുമോദന പത്രിക നല്‍കി ആദരിച്ചിരുന്നു. തിരുവനന്തപുരം റീജിയനല്‍ കാന്‍സര്‍ സെന്റര്‍, കോട്ടയം മെഡികല്‍ കോളജ്, തിരുവനന്തപുരം മെഡികല്‍ കോളജ്, കണ്ണൂര്‍ മെഡികല്‍ കോളജ്, കോഴിക്കോട് മെഡികല്‍ കോളജ് എന്നിവയാണ് സര്‍കാര്‍ ആശുപത്രികളുടെ വിഭാഗത്തില്‍ ടോപ് അഞ്ചില്‍ വന്നത്.
Keywords: Minister Veena George congratulated hospitals performed well in Medisep, Thiruvananthapuram, News, Health, Health and Fitness, Health Minister, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

