ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ക്ക് വോഗ് മാഗസിന്റെ ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്, പുരസ്‌കാര പ്രഖ്യാപനം നടത്തിയത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 28.11.2020) ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് വോഗ് മാഗസിന്റെ ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് വര്‍ക്കര്‍മാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുള്ള തന്റെ ടീമിന് പുരസ്‌കാരം സമര്‍പ്പിക്കുന്നതായി മന്ത്രി പറഞ്ഞു. 
Aster mims 04/11/2022

ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ക്ക് വോഗ് മാഗസിന്റെ ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്, പുരസ്‌കാര പ്രഖ്യാപനം നടത്തിയത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍


കോവിഡ് മഹാമാരിയെ അതിജീവിക്കുന്നതില്‍ മുന്നില്‍ നിന്ന് പോരാടിയ നേതാവാണ് അവര്‍. രണ്ടു വര്‍ഷം മുമ്പ് നിപ വൈറസ് പടര്‍ന്നപ്പോഴും അതിജീവനത്തിന്റെ മാതൃക കാണിച്ചതും ശൈലജ ടീച്ചര്‍ ആയിരുന്നു. ഏറെ അഭിമാനത്തോടെയാണ് ഈ പുരസ്‌കാരം പ്രഖ്യാപിക്കുന്നതെന്ന് പറഞ്ഞ യുവനടന്‍ ശൈലജ ടീച്ചര്‍ക്ക് നന്ദിയും പറഞ്ഞു. കേരളത്തിന് മാത്രമല്ല ഇന്ത്യക്ക് തന്നെ അഭിമാനമാണ് ശൈലജ ടീച്ചറെന്ന് ദുല്‍ഖര്‍ അഭിപ്രായപ്പെട്ടു. 

Keywords:  News, Kerala, State, Thiruvananthapuram, Health, Health Minister, Award, Actor, Dulquar Salman, Minister KK Shailaja teacher wins Vogue India leader of the year award 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia