ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 16.11.2015) പാലും തേനും ആരോഗ്യത്തിന് വളരെ ഉത്തമമാണ്. നല്ല ആന്റി ഓക്സൈഡാണ് തേന്‍. എല്ലാദിവസവും തേന്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്.
പോഷകങ്ങളുടെയും വൈറ്റമിന്‍സിന്റെയും കലവറയാണ് പാല്. എന്നാല്‍ പാലില്‍ തേനും ചേര്‍ത്ത് കഴിച്ചാലോ?. ആരോഗ്യകരമായ ജീവിതത്തിന് പാലില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് പറയുന്നത്. ദിവസേ വ്യായാമം ചെയ്യുന്നവര്‍ വ്യായാമം ചെയ്തതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് ഒരു ഗ്ലാസ് പാലില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത ശേഷം കഴിക്കുക. ഇത് നിങ്ങളുടെ സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ ഏറെ നല്ലതാണ്.
ശരീരത്തിന്റെ പ്രതിരോധ ശേഷി പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കും. കാല്‍സ്യം, മഗ്നീഷ്യം, പ്രോട്ടിന് തുടങ്ങി വൈറ്റമിന്സിനെയും മിനറല്‍സിനെയും ഇരട്ടിയായി ശരീരം നേടുമെന്നതാണ് പാലിലേക്ക് തേന്‍ മിക്സ് ചെയ്യുമ്പോള്‍ സംഭവിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

