വ്യാപാരികള്‍ക്ക് പീഡനം; 29 ന് സംസ്ഥാന വ്യാപകമായി മെഡിക്കല്‍ സ്റ്റോറുകള്‍ അടച്ചിടും
Oct 26, 2019, 16:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി : (www.kvartha.com 26.10.2019) ഒക്ടോബര്‍ 29 ന് സംസ്ഥാന വ്യാപകമായി മെഡിക്കല്‍ സ്റ്റോറുകള്‍ അടച്ചിട്ട് പ്രതിഷേധം. വാറ്റ് നിയമത്തിന്റെ മറവില്‍ ഔഷധ വ്യാപാരികളെ മാനസികമായി പീഡിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം.
മരുന്നുകളുടെ മൊത്ത വിതരണ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് ഓള്‍ കേരളാ കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്‍ അറിയിച്ചു.
മരുന്നുകളുടെ മൊത്ത വിതരണ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് ഓള്‍ കേരളാ കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്‍ അറിയിച്ചു.
ഖജനാവിന് വരുമാനം ഉണ്ടാക്കാന്‍ വ്യവസായികളെ പീഡിപ്പിക്കുന്ന നടപടികളില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ അനിശ്ചിത കാലത്തേയ്ക്ക് സ്ഥാപനങ്ങള്‍ അടച്ചിട്ട് തെരുവിലേയ്ക്ക് ഇറങ്ങുമെന്നും കേരള വ്യാപാര ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.
ജില്ലാ കലക്ട്രേറ്റുകളിലേയ്ക്കും തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Medical Shops in Kerala to Remain Closed on October 14, Kochi, News, Health, Strike, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.