മഅ്ദനി­യെ തി­ങ്ക­ളാ­ഴ്ച ആ­ശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റി­യേക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മഅ്ദനി­യെ തി­ങ്ക­ളാ­ഴ്ച ആ­ശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റി­യേക്കും
ബാം­ഗ്ലൂര്‍: ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ വി­ചാ­ര­ണ­ത്ത­ട­വു­കാ­ര­നാ­യി ബാം­ഗ്ലൂര്‍ ജ­യി­ലില്‍ ക­ഴി­യുന്ന പി.ഡി.പി. നേ­താ­വ് അ­ബ്ദുല്‍ നാ­സര്‍ മ­അ്ദ­നി­യെ തി­ങ്ക­ളാഴ്ച ആ­ശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റി­യേ­ക്കും. ആ­രോ­ഗ്യ­സ്ഥി­തി മോ­ശ­മാ­ണെ­ന്ന് കാ­ണി­ച്ച് മഅ്ദ­നി നല്‍കി­യ ഹ­ര­ജി­ പ­രി­ഗ­ണി­ച്ച പര­പ്പ­ന അ­ഗ്രഹാ­ര സെ­ഷന്‍­സ് കോ­ട­തി­യാ­ണ് അ­ദ്ദേഹത്തെ ആ­ശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റാന്‍ നിര്‍­ദേ­ശി­ച്ചത്.

മഅ്­ദ­നി­യു­ടെ സ­ഹാ­യ­ത്തി­ന് ഭാ­ര്യ­യെയും മ­ക­നെ­യും കൂ­ടെ നി­റു­ത്താന്‍ കോട­തി അ­നുമ­തി നല്‍­കി­യി­ട്ടുണ്ട്. ബാം­ഗ്ലൂ­രി­ലെ വൈ­റ്റ് ഫീല്‍­ഡി­ലു­ള്ള സൗ­ഖ്യ ആ­യുര്‍വേദ ഹോ­സ്­പി­റ്റ­ലി­ലേ­ക്കാ­യി­രിക്കും മഅ്­ദ­നി­യെ മാറ്റു­ക എ­ന്നാ­ണ് സൂചന.

Keywords:  Abdul Nasar Madani, Hospital, Bangalore, Jail, PDP, Health, Court, Wife, Son, Kerala, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia