കോവിഡ് പ്രതിരോധ നടപടികള്‍ നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി തിങ്കളാഴ്ച കേരളത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 13.08.2021) സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികള്‍ നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ തിങ്കളാഴ്ച കേരളം സന്ദര്‍ശിക്കുമെന്ന് റിപോര്‍ട്. കേന്ദ്ര ആരോഗ്യ സെക്രടെറിയും എന്‍സിഡിസി മേധാവിയും മന്ത്രിക്കൊപ്പമുണ്ടാകുമെന്നും റിപോര്‍ടുണ്ട്.

സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രോഗവ്യാപനം കൂടിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെത്തുന്നത്. 

കോവിഡ് പ്രതിരോധ നടപടികള്‍ നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി തിങ്കളാഴ്ച കേരളത്തില്‍

ഓണക്കാലവും ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവും കണക്കിലെടുത്ത് കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ കൂടുമെന്ന് കേന്ദ്രസംഘം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Keywords:  Mansukh L Mandaviya visit Kerala on Monday, New Delhi, News, Health, Health and Fitness, Health Minister, Meeting, Chief Minister, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia