'നിങ്ങള്‍ ക്വാറന്റീനില്‍ ഇരിക്കേണ്ടതല്ലേ' പരാതിയുമായി എസ്പി ഓഫിസിലെത്തിയയാള്‍ 'പെട്ടുപോയ'തിങ്ങനെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com 02.06.2020) പരാതിയുമായി റൂറല്‍ പൊലീസ് മേധാവിയുടെ ഓഫിസിലെത്തിയയാള്‍ കുടുങ്ങി. കൊയമ്പത്തൂരിലേക്ക് യാത്ര പോയി  വന്ന കാര്യം മറച്ചുവച്ച് ചെറുവാളൂര്‍ സ്വദേശി പൊലീസ് മേധാവിയുടെ ഓഫിസില്‍ പരാതി നല്‍കാന്‍ വന്നതായിരുന്നു. എന്നാല്‍ ഇയാള്‍ യാത്രയുടെ കാര്യം അബദ്ധത്തില്‍ വെളിപ്പെടുത്തുകയായിരുന്നു. റൂറല്‍ പൊലീസ് മേധാവി ആര്‍ വിശ്വനാഥാണ് ഇയാളെ കയ്യോടെ പിടികൂടിയത്.

'നിങ്ങള്‍ ക്വാറന്റീനില്‍ ഇരിക്കേണ്ടതല്ലേ' പരാതിയുമായി എസ്പി ഓഫിസിലെത്തിയയാള്‍ 'പെട്ടുപോയ'തിങ്ങനെ

പരാതി രേഖപ്പെടുത്തിയ ഇടനെ ഇയാളെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കാന്‍ ആരോഗ്യവകുപ്പിന് കൈമാറി.  ഒരാഴ്ച മുമ്പ് ഇയാള്‍ ബൈക്കില്‍ കോയമ്പത്തൂരിലേക്കു പോയത്. പ്രധാന റോഡുകള്‍ക്ക് പകരം ഊടുവഴിയിലൂടെയായിരുന്നു ഇയാള്‍ കോയമ്പത്തൂരിലേക്കു പോയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെച്ചൊല്ലി പരാതി നല്‍കാനാണ് ഇയാള്‍ റൂറല്‍ പൊലീസ് മേധാവിയുടെ ഓഫിസില്‍ എത്തിയത്.

Keywords:  Kerala, News, Thrissur, Police Station, Police, Case, Land Issue, Youth, Health, Cheating, Tamilnadu.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia