പുകവലിക്കാര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍; ചൈന രണ്ടാം സ്ഥാനത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ:(www.kvartha.com 28.02.2016)  ഇന്ത്യയില്‍ പുക വലിക്കുന്ന പുരുഷന്മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. നേരത്തത്തേതില്‍ നിന്നു എണ്ണത്തില്‍ ഏറെ മുന്നോട്ടുപോയ ഇന്ത്യയില്‍, ഇപ്പോള്‍ പുകവലിക്കുന്ന പുരുഷന്മാര്‍ 10 കോടിയില്‍ ഏറെയാണ്. ഒന്നാം സ്ഥാനത്തുള്ളത് ചൈനയാണ്. ബിഎംജി ഗ്ലോബല്‍ ഹെല്‍ത്ത് പുറത്തുവിട്ട ജേണലിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

 2015ല്‍ ഇന്ത്യയില്‍ ആകെ മൊത്തം പുകവലിക്കുന്ന സ്ത്രീകളുടെ എണ്ണം 1 കോടിയില്‍ കടന്നിരുന്നു. എന്നാല്‍ ഈ വര്‍ഷവും എണ്ണത്തില്‍ വലിയ വര്‍ധനയൊന്നും രേഖപ്പെടുത്തിയിട്ടില്ല. ചൈനയില്‍ ഇത് 30 കോടിയാണ്. നാലില്‍ ഒരാളെങ്കിലും പുകവലിക്കുകയോ, പുകയില ഉപയോഗിക്കുകയോ ചെയ്യുന്നുണ്ടെന്നും പഠനത്തില്‍ തെളിഞ്ഞു. പൊതുയിടങ്ങളില്‍ പുകവലി നിരോധിച്ചതുകൊണ്ടും വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ഇതുവരെയുള്ള കണക്കുകളില്‍, ഓരോ വര്‍ഷവും ഇന്ത്യയില്‍ മാത്രം 17 ലക്ഷത്തോളം പുകവലിക്കാരാണ് ഉണ്ടാവുന്നത്. ഇതില്‍ സിഗരറ്റ് വലിക്കുന്നവരും ബീഡി വലിക്കുന്നവരും ഉള്‍പ്പെടുന്നു. ഇതില്‍ 61 മില്യണ്‍ പുരുഷന്‍മാര്‍ സിഗരറ്റ് ഉപയോഗിക്കുന്നവരും 69 മില്യണ്‍ പുരുഷന്മാര്‍ ബീഡി ഉപയോഗിക്കുന്നവരുമാണ്.

പുകവലിക്കാര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍; ചൈന രണ്ടാം സ്ഥാനത്ത്

         

SUMMARY: More men are smoking in India than ever before, with the number rising by more than a third from 79 million in 1998 to 108 million in 2015, report researchers in the journal BMJ Global Health.

Smoking rates haven’t increased for women, though, with 11 million women smoking in India in 2015, the study found.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia