സംസ്ഥാനത്ത് കോവിഡ് ചികിത്സക്കായി കേരളത്തില്‍ നിന്നും ഡോക്ടര്‍മാരെ തേടി മഹാരാഷ്ട്ര സര്‍ക്കാര്‍
May 26, 2020, 17:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അജയ് പഡ്‌നേകര്‍
മുംബൈ: (www.kvartha.com 26.05.2020) മുംബൈയില്‍ പുതുതായി ഒരുക്കിയ കോവിഡ് കെയര്‍ സെന്ററിലേക്ക് കേരളത്തില്‍ നിന്നും വിദഗ്ധരായ ഡോക്ടര്‍മാരെയും, നഴ്‌സുമാരേയും തേടി സംസ്ഥാന ആരോഗ്യവകുപ്പ് കേരള സര്‍ക്കാറിനെ സമീപിച്ചു. കേരളത്തില്‍ നിന്നും വിദഗ്ധരായ അമ്പത് ഡോക്ടര്‍മാരെയും, നൂറു നഴ്‌സുമാരേയുമാണു സംസ്ഥാന ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്.
മറ്റ് ആനുകൂല്യങ്ങള്‍ക്ക് പുറമേ, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ക്ക് പ്രതിമാസം രണ്ട് ലക്ഷം രൂപയും, എംബിബി എസ് ഡോക്ടര്‍ക്ക് എണ്‍പതിനായിരം രൂപയും, നഴ്‌സുമാര്‍ക്ക് മുപ്പതിനായിരം രൂപയും നല്‍കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി.
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി പെരുകുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വിദഗ്ധരായ ഡോക്ടര്‍, നഴ്‌സ് എന്നിവര്‍ക്കായി കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളെ സമീപിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കൊറോണ കേസ് രേഖപ്പെടുത്തിയ സംസ്ഥാനമായ കേരളം, കോവിഡ് ചികിത്സയില്‍ ലോകപ്രശംസ നേടിയിരുന്നു.
Keyword: Maharashtra seeks 50 doctors and 100 nurses from Kerala, Covid 19, Treatment, Maharashtra, Mumbai, Covid care center, Doctors, Patients, Health, Hospital, News, Compensation, Nurse, Salary, Health & Fitness, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.