ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനകേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅ്ദനി കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് കത്തയച്ചു.
വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുന്ന മഅ്ദനിക്ക് ആവശ്യമായ ചികിത്സ നല്‍കണമെന്ന് യു.ഡി.എഫും എല്‍.ഡി.എഫും കര്‍ണാടക സര്‍ക്കാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി കേന്ദ്രം ഇടപെടണമെന്ന് കേന്ദ്രമന്ത്രി കെ.സി വേണുഗോപാലും ആവശ്യപ്പെട്ടിരുന്നു. തനിക്ക് അനുകൂലമായി കേരളത്തിലെ ഭരണ-പ്രതിപക്ഷ പ്രസ്ഥാവനകള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയ്ക്ക് മഅ്ദനി കത്തയച്ചതെന്നത് ശ്രദ്ധേയമാണ്.
തന്റെ ആരോഗ്യ സ്ഥിതി ദയനീയമാണെന്ന് കത്തില്‍ പറയുന്നു. ചികിത്സാ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. പ്രത്യേക ദൂതന് വഴിയാണ് മഅ്ദനി മുഖ്യമന്ത്രിയ്ക്ക് കത്ത് കൊടുത്തുവിട്ടത്. തിങ്കളാഴ്ച കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറും. ചികിത്സ ആവശ്യപ്പെട്ട് ജയില്‍ സൂപ്രണ്ടിനും മഅ്ദനി കത്ത് നല്‍കിയിട്ടുണ്ട്.
Keywords: Oommen Chandy, Letter, Health, UDF, Karnataka, Kerala, Minister, Goverment, Abdul Nasar Madani

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.