പുകവലിക്കാരുടെ ശ്രദ്ധയ്ക്ക് ; പുകവലി നിങ്ങളുടെ മാത്രമല്ല, വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യവും നശിപ്പിക്കുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 01.01.2016) ഈ നശിച്ച പുകവലി ഒന്നു നിര്‍ത്തിയാല്‍ കൊളളാമെന്നു ആഗ്രഹിക്കുന്നവരാണ് മിക്ക വലിക്കാരും. പുകവലി ആരോഗ്യത്തിന് ഹാനികരമെന്നു വലിക്കുന്ന ബീഡിയുടെയും സിഗരറ്റിന്റെയും പുറത്ത് എഴുതി വച്ചിരിക്കുന്നത് കാണുമ്പോള്‍ വാശിയോടെ വലിക്കുന്നവരാണ് പലരും. ഇപ്പോഴിതാ പുകവലി നിങ്ങളുടെ മാത്രമല്ല വളര്‍ത്തുമൃഗങ്ങളുടെയും ആരോഗ്യത്തെ ബാധിക്കുമെന്ന പഠനം പുറത്തുവന്നിരിക്കുന്നു.

 ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് നിരപരാധികളായ വളര്‍ത്തുമൃഗങ്ങളും പുകവലിയുടെ ഇരകളാവുന്നതായി തെളിഞ്ഞത്. ദോഷകരമായ പുക ശ്വസിക്കുന്നത് വളര്‍ത്തുപട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നതായി സ്‌കോട്ടിഷ് സര്‍വകലാശാല നടത്തിയ പഠനം പറയുന്നു. ക്യാന്‍സര്‍, ഭാരക്കുറവ്, കോശങ്ങള്‍ നശിക്കുന്നതുമുള്‍പ്പെടെയുളള രോഗങ്ങള്‍ മൃഗങ്ങളെ ബാധിക്കുന്നതായും പഠനം പറയുന്നു. വളര്‍ത്തു പട്ടികളെയാണ് സാധാരണയായി പുകവലി ശീലം രോഗികളാക്കുന്നത്.
           
പുകവലിക്കാരുടെ ശ്രദ്ധയ്ക്ക് ; പുകവലി നിങ്ങളുടെ മാത്രമല്ല, വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യവും നശിപ്പിക്കുന്നു

SUMMARY: If the pathological repercussions of smoking weren’t enough to convince you to quit, here’s another reason that just might. University of Glasgow, in an ongoing study, has claimed that second-hand or passive smoking is hazardous not only for your fellow humans but for your beloved pets as well.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia