കേന്ദ്ര സർക്കാരിന്റെ വനിതാ ദിന സമ്മാനം: പ്രസവാവധി 12 ആഴ്ചയിൽ നിന്നും 26 ആഴ്ചയായി ഉയർത്തി, പുതിയ ബില്ലിന് ലോക് സഭ അംഗീകാരം നൽകി
Mar 9, 2017, 20:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡൽഹി: (www.kvartha.com 09.03.2017) ലോകം വനിതാ ദിനമാചരിച്ച് ഒരു ദിവസം കഴിയുന്നതിന് മുമ്പേ വനിതകൾക്ക് ഏറെ ആശ്വാസമാകുന്ന പുതിയ ബില്ലിന് ലോക്സഭാ അംഗീകാരം നൽകി. പ്രസവാവധി 12 ആഴ്ചയിൽ നിന്ന് 26 ആഴ്ചയായി ഉയർത്തിയാണ് രാജ്യം സ്ത്രീകളോടുള്ള ആദരവ് പ്രകടിപ്പിച്ചത്.
'ഇത് ഇന്ത്യയിലെ സ്ത്രീകൾക്കുള്ള എന്റെ സമ്മാനമാണെന്ന് തൊഴിൽ മന്ത്രി ബന്ദാരു ദത്താട്രെയ ലോക്സഭാ ബില്ല് പാസാക്കിയതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
'ഇത് ഇന്ത്യയിലെ സ്ത്രീകൾക്കുള്ള എന്റെ സമ്മാനമാണെന്ന് തൊഴിൽ മന്ത്രി ബന്ദാരു ദത്താട്രെയ ലോക്സഭാ ബില്ല് പാസാക്കിയതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
2016 ഓഗസ്റ്റിലാണ് രാജ്യ സഭ ബില്ലിന് അംഗീകാരം നൽകിയത്. ഇത് പ്രകാരം 10 ൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളെല്ലാം ഇത്രയും അവധി നിർബന്ധമായും കൊടുത്തിരിക്കണം. ഈ സമയങ്ങളിൽ ശമ്പളം കൊടുക്കുകയും വേണമെന്ന് നിയമത്തിൽ പറയുന്നു. രാജ്യത്തെ 18 ലക്ഷത്തോളം വനിതകൾക്ക് ഈ നിയമം പ്രയോജനപ്പെടും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Lok Sabha passes Maternity Bill. The much awaited Maternity Bill was passed in Lok Sabha on Thursday by voice vote. The bill increases the maternity leaves from 12 weeks to 26 weeks for pregnant women

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.