സംസ്ഥാനത്ത് ലോക്ഡൗണ്‍ ബുധനാഴ്ച അര്‍ധരാത്രി പിന്‍വലിച്ചേക്കും; പൊതുഗതാഗതം പുനരാരംഭിക്കുന്നതും മദ്യശാലകള്‍ തുറക്കുന്നതും സര്‍കാരിന്റെ പരിഗണനയില്‍; ഇളവുകള്‍ ടിപിആര്‍ അനുസരിച്ച്
Jun 15, 2021, 17:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 15.06.2021) സംസ്ഥാനത്ത് ലോക്ഡൗണ്‍ ബുധനാഴ്ച അര്‍ധരാത്രി പിന്‍വലിച്ചേക്കും. പൊതുഗതാഗതം പുനരാരംഭിക്കുന്നതും മദ്യശാലകള്‍ തുറക്കുന്നതും സര്‍കാരിന്റെ പരിഗണനയിലുണ്ടെന്നാണ് അറിയുന്നത്. തദ്ദേശസ്ഥാപനങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് ടിപിആര്‍ കൂടിയ സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ തുടരാനും ആലോചനയുണ്ട്.
ടിപിആര്‍ അനുസരിച്ച് നാല് മേഖലകളായി തിരിച്ച് ഇളവുകള്‍ നല്‍കാനാണ് സാധ്യത. ടിപിആര്‍ 30 ന് മുകളില്‍, ടിപിആര്‍ 20 നും 30 നും ഇടയില്‍, ടിപിആര്‍ എട്ടിനും 20 നും ഇടയില്‍, ടിപിആര്‍ എട്ടില്‍ താഴെ. ഈ രീതിയില്‍ തരം തിരിച്ചാകും നിയന്ത്രണം. ടിപിആര്‍ 30 ന് മുകളിലുള്ളയിടങ്ങളില്‍ ട്രിപിള്‍ ലോക്ഡൗണ്‍ ഏര്‍പെടുത്തും. ടിപിആര്‍ 20 ന് മുകളില്‍ സമ്പൂര്‍ണ ലോക്ഡൗണായിരിക്കും.
Keywords: Lockdown in the state may be withdrawn by midnight on Wednesday; Exemptions in accordance with TPR, Thiruvananthapuram, News, Lockdown, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

