സംസ്ഥാനത്ത് ലോക്ഡൗണ്‍ ബുധനാഴ്ച അര്‍ധരാത്രി പിന്‍വലിച്ചേക്കും; പൊതുഗതാഗതം പുനരാരംഭിക്കുന്നതും മദ്യശാലകള്‍ തുറക്കുന്നതും സര്‍കാരിന്റെ പരിഗണനയില്‍; ഇളവുകള്‍ ടിപിആര്‍ അനുസരിച്ച്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 15.06.2021) സംസ്ഥാനത്ത് ലോക്ഡൗണ്‍ ബുധനാഴ്ച അര്‍ധരാത്രി പിന്‍വലിച്ചേക്കും. പൊതുഗതാഗതം പുനരാരംഭിക്കുന്നതും മദ്യശാലകള്‍ തുറക്കുന്നതും സര്‍കാരിന്റെ പരിഗണനയിലുണ്ടെന്നാണ് അറിയുന്നത്. തദ്ദേശസ്ഥാപനങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് ടിപിആര്‍ കൂടിയ സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ തുടരാനും ആലോചനയുണ്ട്.
Aster mims 04/11/2022

സംസ്ഥാനത്ത് ലോക്ഡൗണ്‍ ബുധനാഴ്ച അര്‍ധരാത്രി പിന്‍വലിച്ചേക്കും; പൊതുഗതാഗതം പുനരാരംഭിക്കുന്നതും മദ്യശാലകള്‍ തുറക്കുന്നതും സര്‍കാരിന്റെ പരിഗണനയില്‍; ഇളവുകള്‍ ടിപിആര്‍ അനുസരിച്ച്

ടിപിആര്‍ അനുസരിച്ച് നാല് മേഖലകളായി തിരിച്ച് ഇളവുകള്‍ നല്‍കാനാണ് സാധ്യത. ടിപിആര്‍ 30 ന് മുകളില്‍, ടിപിആര്‍ 20 നും 30 നും ഇടയില്‍, ടിപിആര്‍ എട്ടിനും 20 നും ഇടയില്‍, ടിപിആര്‍ എട്ടില്‍ താഴെ. ഈ രീതിയില്‍ തരം തിരിച്ചാകും നിയന്ത്രണം. ടിപിആര്‍ 30 ന് മുകളിലുള്ളയിടങ്ങളില്‍ ട്രിപിള്‍ ലോക്ഡൗണ്‍ ഏര്‍പെടുത്തും. ടിപിആര്‍ 20 ന് മുകളില്‍ സമ്പൂര്‍ണ ലോക്ഡൗണായിരിക്കും.

Keywords:   Lockdown in the state may be withdrawn by midnight on Wednesday; Exemptions in accordance with TPR, Thiruvananthapuram, News, Lockdown, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia