എല്‍ ഡി എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം തുടങ്ങി; വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം, എല്ലാവര്‍ക്കും വീട്, വെള്ളം, വെളിച്ചം എന്നിവ ഉറപ്പാക്കും
Jul 8, 2016, 10:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 08.07.2016) എല്‍ ഡി എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം തുടങ്ങി. ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നമ്മുക്ക് ജാതിയില്ല എന്ന പ്രഖ്യാപനം ഓര്‍മിപ്പിച്ചാണ് ബജറ്റിന്റെ തുടക്കം.
ബജറ്റ് പരിവര്‍ത്തനത്തിന്റെ ദിശാസൂചിയാകും. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ധനകാര്യപ്രതിസന്ധി സര്‍ക്കാര്‍ ഇടപെടലുകളെ ദുര്‍ബലമാക്കി. നാണ്യവിളത്തകര്‍ച്ചയും ഗള്‍ഫ് പണവരവിലെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നു. വരും വര്‍ഷം റവന്യൂക്കമ്മി 20,000 കോടി രൂപയായി ഉയരുമെന്നും തോമസ് ഐസക് പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്,
*രണ്ടുവര്‍ഷത്തേക്ക് പുതിയ സ്ഥാപനങ്ങളും തസ്തികകളും അനുവദിക്കില്ല. ആരോഗ്യം പോലുള്ള ചില മേഖലകള്‍ക്കുമാത്രം ഇളവ് നല്‍കും.
*എല്ലാവര്‍ക്കും വീട്, വെള്ളം, വെളിച്ചം എന്നിവ ഉറപ്പാക്കും
*60 വയസുകഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പുവരുത്തും. പെന്‍ഷന്‍ ബാങ്ക് വഴിയാക്കും.
*എല്ലാ സാമൂഹികക്ഷേമ പെന്‍ഷനും 1000 രൂപയാക്കി
*ജീവനക്കാര്‍ക്ക് ഓണത്തിന് ഒരുമാസത്തെ ശമ്പളം അഡ്വാന്‍സായി നല്‍കും
*കാരുണ്യചികില്‍സാപദ്ധതി എല്ലാവരുടെയും അവകാശമാക്കും
*നാളികേര സംരംഭണത്തിന് 25 കോടി. പച്ചക്കറി കൃഷിക്ക് ഊന്നല്‍
*മരുന്നു നിര്‍മാണത്തിനായി കെഎസ്ഡിപിയുടെ നേതൃത്വത്തില്‍ ഫാക്ടറി
*ധനപ്രതിസന്ധി മറികടക്കാന്‍ രണ്ടാംമാന്ദ്യവിരുദ്ധ പാക്കേജ്. 12,000 കോടിരൂപയുടെ പാക്കേജ്.
*പെന്‍ഷന്‍ കുടിശിക തീര്‍ക്കും
*മുടങ്ങിക്കിടക്കുന്ന വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ പ്രത്യേക പദ്ധതി
*ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നിയമനിര്‍മാണം
*അഞ്ചുവര്‍ഷത്തിനകം എല്ലാവര്‍ക്കും വീട്
*ഭൂമിയില്ലാത്തവര്‍ക്ക് മൂന്നുസെന്റ് സ്ഥലം
*പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പദ്ധതി
*നാലുവരിപ്പാത, ഗെയില്‍, വിമാനത്താവളവികസനം എന്നിവയ്ക്ക് ഫണ്ട് അനുവദിച്ചു
*സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം
*നെല്‍കൃഷി പ്രോല്‍സാഹനത്തിനു 50 കോടി, സബ്‌സിഡി കൂട്ടും
*കൃഷിഭൂമിയുടെ ഡേറ്റാബാങ്ക് ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും
*നെല്ലുസംഭരണത്തിനു 385 കോടി. വയല്‍നികത്തല്‍ വ്യവസ്ഥ റദ്ദാക്കി.
*മണ്ഡലത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ത്തും
Keywords: LDF's Kerala budget: Promise of house, water, electricity for all, Thiruvananthapuram, Drinking Water, Pension, Salary, Economic Crisis, Health, Treatment, House, Students, Airport, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.