ലാർജ് വെൻട്രൽ ഹെർണിയ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ഭേദമാക്കി കിംസ് ശ്രീ ചന്ദ് ആശുപത്രി

 
Doctors at KIMS Sree Chitra Hospital press conference about robotic hernia surgery.
Doctors at KIMS Sree Chitra Hospital press conference about robotic hernia surgery.

Photo: Arranged

  • സീനിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ.

  • രാവിലെ പ്രവേശിപ്പിച്ച് വൈകിട്ട് ഡിസ്ചാർജ്.

  • കേരളത്തിൽ രണ്ടോ മൂന്നോ ആശുപത്രികളിൽ മാത്രം സൗകര്യം.

  • വാർത്താ സമ്മേളനത്തിൽ വിവരങ്ങൾ അറിയിച്ചു.

  • അത്യാധുനിക ചികിത്സാരീതി ലഭ്യമാക്കി.

കണ്ണൂർ: (KVARTHA) ലാർജ് വെൻട്രൽ ഹെർണിയ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ മണിക്കൂറുകൾ കൊണ്ട് ചികിത്സിച്ച് ഭേദമാക്കിയതായി കണ്ണൂർ കിംസ് ശ്രീ ചന്ദിലെ ഡോക്ടർമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

കേരളത്തിൽ രണ്ടോ മൂന്നോ ആശുപത്രികളിൽ മാത്രമുള്ള റോബോട്ടിക് ഹെർണിയ സർജറി വടക്കൻ കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് കിംസ് ശ്രീ ചന്ദാണ്. സീനിയർ കൺസൾട്ടൻ്റ് ഡോ.ടി.വി ദേവരാജ്, ഡോ. കരിബസവരാജ നീലഗർ, ഡോ. കെ. ശ്വേത ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയെ വൈകിട്ട് ഡിസ്ചാർജ് ചെയ്തു. 

വാർത്താ സമ്മേളനത്തിൽ കിംസ് ശ്രീചന്ദ് യൂനിറ്റ് ഹെഡ് ഡോ. ടി.പി ദിൽഷാദ്, ഡോ. പി. രവീന്ദ്രൻ, ഡോ.ടി.വി ദേവരാജ്, ഡോ. കെ. ശ്വേത ശ്യാം എന്നിവർ പങ്കെടുത്തു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക. 

Article Summary: A large ventral hernia was successfully treated using robotic surgery at KIMS Sree Chitra Hospital in Kannur. This advanced procedure, rare in Kerala and a first in North Kerala, allowed the patient to be discharged on the same day.

#RoboticSurgery, #HerniaTreatment, #KIMSHospital, #KannurNews, #HealthcareKerala, #MedicalBreakthrough
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia