ബംഗളൂരുവില്‍ നിന്നും ലോറിയില്‍ പച്ചക്കറി കൊണ്ടുവന്ന് വില്‍പ്പന നടത്തുന്ന പതിമംഗലം സ്വദേശിക്കും കോവിഡ്; സുഹൃത്തിനും വൈറസ് ലക്ഷണമുള്ളതായി റിപ്പോര്‍ട്ട്; ഇയാളുമായി സമ്പര്ക്കത്തിലേര്പെട്ടത് നിരവധി പേര്; ആശങ്കയില്‍ ഗ്രാമം
Jul 20, 2020, 16:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കുന്ദമംഗലം: (www.kvartha.com 20.07.2020) ബംഗളൂരുവില്‍ നിന്നും ലോറിയില്‍ പച്ചക്കറി കൊണ്ടുവന്ന് വില്‍പ്പന നടത്തുന്ന പതിമംഗലം സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ സുഹൃത്തിനും വൈറസ് ലക്ഷണമുള്ളതായി റിപ്പോര്‍ട്ട്. ഇയാളുമായി നിരവധി പേര് സമ്പര്ക്കത്തിലേര്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഗ്രാമം കനത്ത ആശങ്കയിലാണ്.
സുഹൃത്തിനൊപ്പം ബംഗളൂരുവില്‍ നിന്നും ലോറിയില്‍ പച്ചക്കറി കൊണ്ടുവന്ന് വില്‍പ്പന നടത്തി വന്ന ഇയാള്‍ ജൂലൈ ഒമ്പതിന് നാട്ടിലെത്തിയ ശേഷം നെല്ലാം കണ്ടിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. നേരത്തെ ഇയാളുടെ സുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ വിദേശത്ത് നിന്നും വന്നിട്ട് നാലു മാസമായി.
ഇയാള്‍ ബന്ധപെട്ട മറ്റൊരു സുഹൃത്തിനും കോവിഡ് ലക്ഷണമുള്ളതായി റിപ്പോര്‍ട്ട് ഉണ്ട്. അടുത്തിടെ ഒരു മരണ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും ഇയാള്‍ സന്ദര്‍ശിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെല്ലാം ക്വാറന്റയിനില്‍ പോകേണ്ട സാഹചര്യമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
Keywords: Kunnamangalam native confirmed covid, News, Bangalore, Report, Health, Health & Fitness, Patient, Friends, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.