കൊല്ലത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആള് മരിച്ചു; സംസ്ഥാനത്ത് ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി
Jun 23, 2020, 12:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com 23.06.2020) കൊല്ലത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആള് മരിച്ചു. സംസ്ഥാനത്ത് ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ് മരിച്ചത്.
വസന്തകുമാറിനു ന്യൂമോണിയ ബാധിച്ചിരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയില്‍ ഹൃദയാഘാതം ഉണ്ടായി. ചൊവ്വാഴ്ച രാവിലെ 9.55നാണു മരണം സംഭവിച്ചത്. സംസ്കാരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു നടക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഡല്‍ഹി നിസാമുദ്ദീനില്‍നിന്ന് ഈ മാസം പത്തിനാണ് വസന്തകുമാര്‍ കേരളത്തിലെത്തിയത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 17നു കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അതീവഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് 62,000 രൂപ വിലയുള്ള ജീവന്‍രക്ഷാ മരുന്ന് പൊലീസാണു കൊച്ചിയില്‍ നിന്നെത്തിച്ചു കൊടുത്തത്. കൊല്ലത്ത് രണ്ടാമത്തെ കോവിഡ് മരണമാണ്.
Keywords: Kollam native succumbs to COVID-19; death toll in state touches 22, News, Health, Health & Fitness, Dead, Hospital, Treatment, Kochi, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.