അടുക്കള ടിപ്‌സ്: കഞ്ഞിവെള്ളവും ഉലുവയും ഉപയോഗിച്ചാല്‍ മുടി പനങ്കുല പോലെ വളരും
Dec 7, 2019, 13:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 07.12.2019) മുടി പെട്ടെന്ന് വളരാന്‍ അടുക്കളയില്‍ തന്നെ എളുപ്പവഴികള്‍ ഉള്ളപ്പോള്‍ ഷാംപൂം സോപ്പും വാങ്ങികാശ് പൊടിക്കേണ്ട. പുത്തന്‍ തലമുറയിലെ വീടുകളില്‍ വെറുതേ പുറത്തേക്ക് ഒഴിച്ചു കളയുന്ന ചോറ് വാര്‍ത്തു കിട്ടുന്ന കഞ്ഞി വെള്ളത്തിന് ഒരുപാട് ഉപയോഗങ്ങളുണ്ട്.
ആ കൂട്ട് ഉണ്ടാക്കി എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. ഒരു കപ്പ് കഞ്ഞി വെള്ളത്തിന് 20 ഗ്രാം എന്ന അളവില്‍ ആവശ്യാനുസരണം ഉലുവ എടുക്കുക.
രാത്രി മുഴുവന്‍ കഞ്ഞിവെള്ളത്തില്‍ ഉലുവ കുതിര്‍ത്ത് വെക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയില്‍ സ്പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം.
പത്ത് മിനിറ്റ് വച്ചതിന് ശേഷം വെറും പച്ചവെള്ളത്തില്‍ കഴുകി കളയുക. കഞ്ഞിവെള്ളത്തിന്റെ മണം മാറണമെങ്കില്‍ ചെമ്പരത്തി താളിയും ഉപയോഗിക്കാം.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഫലപ്രദമാണിതെന്ന് പറയപ്പെടുന്നു. കഞ്ഞിവെള്ളം ഉപയോഗിച്ചാല്‍ തലയ്ക്ക് നല്ല തണുപ്പും കിട്ടും. കാശ് കളയാതെ മുടി സംരക്ഷിക്കാമെന്ന് മാത്രമല്ല, കഞ്ഞിവെള്ളം വേസ്റ്റാവുകയുമില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
മുടി വളരാനും താരന്‍ പോകാനുമൊക്കെ നല്ലതാണ് കഞ്ഞിവെള്ളം എന്ന് പറയപ്പെടുന്നു. എന്നാല്‍ കഞ്ഞിവെള്ളത്തില്‍ മറ്റൊരു ചേരുവ കൂടി ചേര്‍ത്താല്‍ വെറും കഞ്ഞി വെള്ളം ഉപയോഗിക്കുന്നതിന്റെ ഇരട്ടി ഗുണങ്ങള്‍ കിട്ടുമത്രെ
ആ കൂട്ട് ഉണ്ടാക്കി എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. ഒരു കപ്പ് കഞ്ഞി വെള്ളത്തിന് 20 ഗ്രാം എന്ന അളവില്‍ ആവശ്യാനുസരണം ഉലുവ എടുക്കുക.
രാത്രി മുഴുവന്‍ കഞ്ഞിവെള്ളത്തില്‍ ഉലുവ കുതിര്‍ത്ത് വെക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയില്‍ സ്പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം.
പത്ത് മിനിറ്റ് വച്ചതിന് ശേഷം വെറും പച്ചവെള്ളത്തില്‍ കഴുകി കളയുക. കഞ്ഞിവെള്ളത്തിന്റെ മണം മാറണമെങ്കില്‍ ചെമ്പരത്തി താളിയും ഉപയോഗിക്കാം.
Keywords: News, Kerala, Kochi, Health, Beauty Tips Kitchen, Hair, Water, Soap, Shampoo, Kitchen Tips; Rice Soup is Better to Grow Hair
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.