ഡെങ്കിപ്പനിയില്‍ കേരളം രണ്ടാം സ്ഥാനത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെങ്കിപ്പനിയില്‍ കേരളം രണ്ടാം സ്ഥാനത്ത്
ന്യൂഡല്‍ഹി:  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുളള സംസ്ഥാനങ്ങളില്‍ കേരളത്തിന് രണ്ടാം സ്ഥാനം. തമിഴ്‌നാടാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2,683 ഡെങ്കി കേസുകളാണു സംസ്ഥാനത്ത് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഈ വര്‍ഷം ഓഗസ്റ്റ് വരെ ഒന്‍പത് പേര്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടില്‍  ഈ വര്‍ഷം ഇതുവരെ 4,759 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 39 പേര്‍ തമിഴ് നാട്ടില്‍ ഡെങ്കു പനി ബാധിച്ചു മരിച്ചു. 2007ലാണു കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. പതിനേഴ്‌പേരാണ് 2007ല്‍ മരിച്ചത്. ഡെങ്കിപ്പനിയില്‍  മൂന്നാം സ്ഥാനം കര്‍ണാടകത്തിനാണ്.

SUMMARY: Till August this year, 1,869 patients were down with the disease in Karnataka, 2,683 in Kerala and 4,675 in Tamil Nadu. While 39 people died in Tamil Nadu, the casualty was 17 in Karnataka and nine in Kerala.

Key words: dengue , hospitals, nursing homes , laboratory testing , vector-borne disease, severe dengue shock syndrome, dengue haemorrhagic fever, dengue shock, health department officials, clinical establishments,  NS1 test , ELISA tests , Karnataka,Kerala , Tamil Nadu.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia