നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്; ഉത്തർ പ്രദേശ് ഏറ്റവും പിന്നിൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 27.12.2021) നീതി ആയോഗ് പുറത്തിറക്കിയ നാലാമത്തെ ആരോഗ്യ സൂചികയിൽ വലിയ സംസ്ഥാനങ്ങളിലെ മൊത്തത്തിലുള്ള ആരോഗ്യ പ്രകടനത്തിന്റെ കാര്യത്തിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. ഉത്തർപ്രദേശ് ഏറ്റവും പിന്നിലാണ്. 2019-20 കാലഘട്ടം കണക്കിലെടുത്തുള്ള കണക്കാണിത്.
Aster mims 04/11/2022  
നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്; ഉത്തർ പ്രദേശ് ഏറ്റവും പിന്നിൽ

'സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ആരോഗ്യ ഫലങ്ങളിൽ പുരോഗതി വിലയിരുത്തുന്നതിനും ആരോഗ്യകരമായ മത്സരം സൃഷ്ടിക്കാനുമുള്ള ചുവടുവെപ്പാണ് ദേശീയ ആരോഗ്യ സൂചികയെന്ന് നീതി ആയോഗ് ട്വീറ്റ് ചെയ്തു

തമിഴ്‌നാടും തെലങ്കാനയും ആരോഗ്യ സൂചികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളിൽ ബിഹാറും മധ്യപ്രദേശുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ചെറിയ സംസ്ഥാനങ്ങളിൽ മിസോറമും ത്രിപുരയും മികച്ച പ്രകടനം കാഴ്ചവച്ചതായും സൂചിക വ്യക്തമാക്കുന്നു.

Keywords:  National, News, New Delhi, Kerala, Health, Uttar Pradesh, Kerala ranks as best state in NITI Aayog's Health Index.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia