മദ്യാസക്തിക്ക് മരുന്ന് മദ്യമല്ല; സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപനസാധ്യത തള്ളിക്കളയാനാവില്ലെന്നും കെജിഎംഒഎ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 29.03.2020) മദ്യാസക്തിക്ക് മരുന്ന് മദ്യമല്ലെന്നും സംസ്ഥാനത്തു കൊവിഡ് സമൂഹവ്യാപനസാധ്യത തള്ളിക്കളയാനാവില്ലെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. കേരളത്തില്‍ ജലദോഷപ്പനി വര്‍ധിക്കുന്നത് സൂചനയായി കാണണം. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധന വേണമെന്നും സംഘടന ആവശ്യപ്പെട്ടു.

മദ്യാസക്തിയുള്ളവര്‍ക്കു മദ്യം നല്‍കാനുള്ള തീരുമാനം അധാര്‍മികമാണ്. അത് ഉടന്‍ പിന്‍വലിക്കണമെന്നും സംഘടന അഭിപ്രായപ്പെട്ടു.

മദ്യാസക്തിക്ക് മരുന്ന് മദ്യമല്ല; സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപനസാധ്യത തള്ളിക്കളയാനാവില്ലെന്നും കെജിഎംഒഎ

ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കേരളത്തില്‍ അഞ്ചുപേര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ മദ്യം ഓണ്‍ലൈനിലൂടെ എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍മാരുടെ സംഘടന അതിനെതിരെ രംഗത്തെത്തിയത്.

Keywords:  Kerala on the verge of Corona community spread says medical experts, Thiruvananthapuram, News, Doctor, Liquor, Patient, Health, Health & Fitness, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia