തൊഴിലുറപ്പ് പദ്ധതിക്ക് 50 ലക്ഷം; കുടുംബശ്രീക്ക് 130 കോടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 12.02.2016) യു ഡി എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണത്തില്‍ വാഗ്ദാനങ്ങള്‍ പലതാണ്. പ്രധാന വാഗ്ദാനങ്ങള്‍ ഇവയാണ്. തുണി സഞ്ചിയെന്ന വ്യാജേന നോണ്‍പോളി പ്ലാസ്റ്റിക് വ്യാപകമാകുന്നുണ്ട്. ഇവയ്ക്ക് 20 ശതമാനം നികുതി ഏര്‍പ്പെടുത്തും. ആഢംബര നികുതി നിര്‍ണയത്തിലെ അവ്യക്തത നീക്കും. ജീവന്‍രക്ഷാ മരുന്നുകള്‍ക്കു നികുതി ഇളവ്. സ്ത്രീ ശാക്തീകരണത്തിന് 12.5 കോടി.

പൊതുജന ആരോഗ്യ മേഖലയ്ക്ക് 10.13 കോടി. പരിയാരം മെഡിക്കല്‍ കോളജിന് 100 കോടി. തൊഴിലുറപ്പ് പദ്ധതിക്ക് 50 ലക്ഷം. കുടുംബശ്രീക്ക് 130 കോടി. എല്ലാ വീട്ടിലും രണ്ട് സൗജന്യ എഇഡി ബള്‍ബുകള്‍. വകയിരുത്തിയത് 150 കോടി. കേരള എയര്‍ സര്‍വീസിന് 10 കോടി. ശബരിമല മാസ്റ്റര്‍ പ്ലാനിന് 40 കോടി. കേരള നദീതട അതോറിറ്റിക്ക് രണ്ടുകോടി. റോഡുകള്‍ക്കും
പാലങ്ങള്‍ക്കും 12.06 കോടി.

ശുചിത്വ കേരള മിഷന് 26 കോടി. പോന്‍ഷന്‍കാര്‍ക്ക് നൂതന ഇന്‍ഷൂറന്‍സ് പദ്ധതി. 24000 കോടിയുടെ വാര്‍ഷിക പദ്ധതി നടപ്പാക്കും. 6534 കോടിയുടെ കേന്ദ്രസഹായം പ്രതീക്ഷിക്കുന്നു.
തൊഴിലുറപ്പ് പദ്ധതിക്ക് 50 ലക്ഷം; കുടുംബശ്രീക്ക് 130 കോടി

Also Read:
കാസര്‍കോടിന് വീണ്ടും പ്രഖ്യാപനങ്ങള്‍; നഗര വികസനത്തിന് 5 കോടി, ബേക്കല്‍ എയര്‍സ്ട്രിപ്പിന് പരിഗണന, കാസര്‍കോട്ട് ഹെലിപ്പാട്, വികസന പാക്കേജിന് 87.98 കോടി

Keywords:  Thiruvananthapuram, Health, Road, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia