കരിപ്പൂരില്‍ രക്ഷാപ്രര്‍ത്തനത്തിന് പോയ ശേഷം നിരീക്ഷണത്തിലായിരുന്ന രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്
Aug 13, 2020, 15:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 13.08.2020) കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ രക്ഷാപ്രര്‍ത്തനത്തിന് പോയ ശേഷം നിരീക്ഷണത്തിലായിരുന്ന രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്. കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രക്ഷാപ്രവര്‍ത്തനത്തതിന് ശേഷം രണ്ടു പേരും നിരീക്ഷണത്തിലായിരുന്നതിനാല്‍ ജോലിക്കായി സ്റ്റേഷനിലേക്ക് എത്തിയില്ലായിരുന്നു. അതിനാല്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ഫയര്‍ ഫോഴ്സ് അധികൃതര്‍ പറഞ്ഞത്.
അതേസമയം കരിപ്പൂരില്‍ രക്ഷാപ്രര്‍ത്തനത്തിന് പോയ പോലീസുകാരും നാട്ടുകാരുമടക്കം നിരവധി പേര് നിരീക്ഷണത്തിലാണ്. ഇതില്‍ മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ഉള്‍പ്പെടും. മലപ്പുറത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏറെ ആശങ്കയോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്കും രോഗം വര്‍ധിക്കുന്നതിനെ നോക്കി കാണുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

