Attacked | കണ്ണൂരില്‍ യുവതിക്ക് വെട്ടേറ്റു; ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Dec 16, 2022, 10:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.om) ചാവശ്ശേരിയില്‍ യുവതിക്ക് അയല്‍വാസിയുടെ വെട്ടേറ്റു. പത്തൊമ്പതാം മൈലില്‍ ടി എന്‍ മൈമൂനയാണ് ആക്രമണത്തിനിരയായത്. ഗുരുതരമായി പരുക്കേറ്റ മൈമൂനയെ കണ്ണൂരിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വഴിത്തര്‍ക്കത്തെ തുടര്‍ന്നുള്ള വാക്കേറ്റമാണ് ആക്രമണത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ സ്ഥലത്തുനിന്നും
മുങ്ങിയ പ്രതിയായ അയല്‍വാസി അബു ഒളിവില്‍ പോയതായാണ് വിവരം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മുങ്ങിയ പ്രതിയായ അയല്‍വാസി അബു ഒളിവില്‍ പോയതായാണ് വിവരം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: News,Kerala,State,Kannur,Local-News,attack,Police,hospital,Health, Kannur: Woman attacked by neighbor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

