Attacked | കണ്ണൂരില്‍ യുവതിക്ക് വെട്ടേറ്റു; ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കണ്ണൂര്‍: (www.kvartha.om) ചാവശ്ശേരിയില്‍ യുവതിക്ക് അയല്‍വാസിയുടെ വെട്ടേറ്റു. പത്തൊമ്പതാം മൈലില്‍ ടി എന്‍ മൈമൂനയാണ് ആക്രമണത്തിനിരയായത്. ഗുരുതരമായി പരുക്കേറ്റ മൈമൂനയെ കണ്ണൂരിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

Attacked | കണ്ണൂരില്‍ യുവതിക്ക് വെട്ടേറ്റു; ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


വഴിത്തര്‍ക്കത്തെ തുടര്‍ന്നുള്ള വാക്കേറ്റമാണ് ആക്രമണത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ സ്ഥലത്തുനിന്നും
മുങ്ങിയ പ്രതിയായ അയല്‍വാസി അബു ഒളിവില്‍ പോയതായാണ് വിവരം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Aster mims 04/11/2022

Keywords:  News,Kerala,State,Kannur,Local-News,attack,Police,hospital,Health, Kannur: Woman attacked by neighbor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia