കണ്ണൂർ പ്രസ് ക്ലബ്ബിൽ ആയുർവേദ വകുപ്പുമായി ചേർന്ന് ക്യാമ്പ് സംഘടിപ്പിച്ചു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ജില്ലാ ആയുർവേദ ആശുപതി സൂപ്രണ്ട് ജിഷി ദിനകരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
● പ്രസ് ക്ലബ് പ്രസിഡൻ്റ് സി. സുനിൽകുമാർ പരിപാടിയിൽ അധ്യക്ഷനായിരുന്നു.
● നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജിത്ത് സംസാരിച്ചു.
● ഡോ. പി. സി. ഷിജിന, കെ. സനീഷ് എന്നിവർ പരിശീലന ക്ലാസുകൾ നയിച്ചു.
കണ്ണൂർ: (KVARTHA) കണ്ണൂർ പ്രസ് ക്ലബ്ബും ആയുർവേദ വകുപ്പും സംയുക്തമായി ആയുർവേദ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിനൊപ്പം സ്ട്രസ് റിലീഫ് പരിശീലന ക്ലാസും നടന്നു.
ജില്ലാ ആയുർവേദ ആശുപതി സൂപ്രണ്ട് ജിഷി ദിനകരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് സി സുനിൽകുമാർ അധ്യക്ഷനായിരുന്നു. നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജിത്ത് സംസാരിച്ചു.

ഡോ. പി സി ഷിജിന, കെ സനീഷ് എന്നിവർ സ്ട്രസ് റിലീഫ് പരിശീലന ക്ലാസ് നയിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതവും ട്രഷറർ കെ സതീശൻ നന്ദിയും പറഞ്ഞു.
ഈ ആരോഗ്യകരമായ വാർത്ത സുഹൃത്തുക്കളിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഷെയർ ചെയ്യുക.
Article Summary: Kannur Press Club organized an Ayurveda health camp and stress relief class with the Ayurveda Department.
#KannurPressClub #AyurvedaCamp #StressRelief #HealthCheckup #KannurNews #KeralaHealth