കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി ദുബൈയില്‍ മരിച്ചു
Apr 26, 2020, 16:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 26.04.2020) കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി ദുബൈയില്‍ മരിച്ചു. കാടാച്ചിറ മമ്മാക്കുന്ന് ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പാലക്കല്‍ അബ്ദുര്‍ റഹ്മാന്(55) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
ദുബൈയില്‍ ഹോട്ടല്‍ മാനേജരായ ഇദ്ദേഹം കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: റാബിയ. മക്കള്‍: റഊ
ഫ്, റംഷാദ്, റസ്ലിയ, റിസ് വാന. മരുമക്കള്‍: അനീസ്, ഷുഹൈല്‍, ഫാത്ത്വിമ, അര്‍ഫാന.
ദുബൈയില്‍ ഹോട്ടല്‍ മാനേജരായ ഇദ്ദേഹം കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: റാബിയ. മക്കള്‍: റഊ
ഫ്, റംഷാദ്, റസ്ലിയ, റിസ് വാന. മരുമക്കള്‍: അനീസ്, ഷുഹൈല്‍, ഫാത്ത്വിമ, അര്‍ഫാന.
Keywords: Kannur native dies of COVID-19 in Dubai, Kannur, News, Dead, hospital, Treatment, Health, Health & Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.